മദ്രസാധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മദ്രസാധ്യാപക ക്ഷേമനിധിബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. www.eshram.gov.in വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ കോമണ്‍ സര്‍വീസ് സെന്റര്‍…

135 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 29)51 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ജില്ലാതല അവലോകന യോഗം നടത്തി. ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പദ്ധതതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ…

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലം ഡിവിഷനിലെ ഫാക്ടറി തൊഴിലാളികള്‍, സൂപ്പര്‍വൈസര്‍മാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, എന്നിവര്‍ക്കായി ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. ഷൊര്‍ണൂര്‍ നിളാ റസിഡന്‍സിയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല…

പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം പരിശോധിക്കുന്നതിനായി ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു. പൊതു സ്ഥലങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിനും കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനുമാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിരിക്കുന്നത്.…

  പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 28) 128 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 54…

ഷൊര്‍ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മലയാളം ഐശ്ചിക വിഷയമായി ബിരുദവും ബി.എഡും, പ്രവൃത്തിപരിചയവുമാണ് യോഗ്യത. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് വേതനം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി മൂന്നിന്…

അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രി ലബോറട്ടറിയില്‍ ട്രൈബല്‍, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ.കാസ്പ് സ്‌കീമുകളില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്ക് കോട്ടത്തറ ആശുപത്രിയിലെ ലാബില്‍ ചെയ്യാന്‍ കഴിയാത്ത ടെസ്റ്റുകള്‍ സ്വകാര്യ ലാബുകളിലേക്ക് അയക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും…

  സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബി.പി.എല്‍ വിഭാഗത്തില്‍പെട്ട 60 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ പ്രായം…

  കുഴല്‍മന്ദം ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ഡാറ്റാ എന്‍ട്രി, ഡി.ടി.പി കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പി.ജി.ഡി.സി.എ.യുമാണ് യോഗ്യത. കൂടാതെ വേര്‍ഡ് പ്രോസസിംഗ്, എം.എസ്…