കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കലാ-സാഹിത്യ രംഗത്തെ പ്രമുഖരുമായി ലോകകേരളസഭയുടെ ഇടവേളയിൽ ചർച്ച നടത്തി. കവി സച്ചിദാനന്ദൻ, ഓസ്‌കർ അവാർഡ് ജോതാവ് റസൂൽ പൂക്കുട്ടി, സിനിമാ…

പ്രവാസി വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗ്ഗങ്ങളുമായി ലോക കേരള സഭയുടെ സ്ത്രീകളും, പ്രവാസവും സംബന്ധിച്ച സെഷനില്‍ സജീവ ചര്‍ച്ചയായി. കുടുംബം പുലര്‍ത്താന്‍ വേണ്ടി വിദേശരാജ്യങ്ങളിലും നമ്മുടെ രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന…

പ്രവാസി ദുരിതങ്ങളുടെ നേരനുഭവങ്ങള്‍ പങ്കുവച്ച് ലോകകേരള സഭയുടെ ഉപസമ്മേളനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍- പ്രവാസത്തിന് മുമ്പും പ്രവാസത്തിലും എന്ന ചര്‍ച്ചയിലാണ് മറ്റ് സംസ്ഥാനങ്ങളിലും…

ലോക കേരള സഭയുടെ രണ്ടാംദിനത്തിലെ ഉപചര്‍ച്ചയില്‍ കിഫ്ബി ഫണ്ട് സമാഹരണത്തിലെ വിവിധ സാധ്യതകള്‍ ചര്‍ച്ചചെയ്തു. രണ്ട് വര്‍ഷം കൊണ്ട് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ധനകാര്യമന്ത്രി…

കേരളത്തിലെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധിത സാധ്യതകള്‍ പ്രവാസികളുടെ സഹായത്തോടെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ലോകകേരളസഭയുടെ ഭാഗമായ ഉപസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് ദീര്‍ഘകാലം ചെലവഴിച്ച പ്രവാസികളുടെ അറിവും നിക്ഷേപവും പുത്തന്‍ ടെക്നോളജികളും…

ലോക കേരള സഭയോടനുബന്ധിച്ച് മലയാളം മിഷന്‍ നടത്തിയ ആഗോള സാഹിത്യമല്‍സര വിജയികളെ പ്രഖ്യാപിച്ചു. വീടുവിട്ടവര്‍ എന്ന് വിഷയത്തെ അധികരിച്ചുള്ള കഥാ രചനയില്‍ സീനിയര്‍ വിഭാഗത്തില്‍ ചെന്നൈയിലെ ചൈത്ര ഒന്നാം സ്ഥാനവും നീലഗിരിയിലെ ആന്‍ ഫ്രഡി…

ലോക കേരള സഭയുടെ പ്രഥമയോഗത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സ്മരണിക മുഖ്യമന്ത്രി പിണറായി വിജയൻ, പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എം.ജി ശാർങ്ഗധരന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രവാസ മലയാളികളുടെ ജീവിതത്തിലെ വിവിധ…

വിദേശത്തേക്ക് തൊഴില്‍ തേടിപ്പോകുന്ന സ്ത്രീകള്‍ക്ക് മികച്ച രീതിയില്‍ ബോധവല്‍ക്കരണം അനിവാര്യമെന്ന് നടി രേവതി ലോക കേരളസഭയില്‍ അഭിപ്രായപ്പെട്ടു.  വിദ്യാസമ്പന്നരുരേടേയും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരുടെയും നാടാണ് കേരളം.  എന്നാല്‍ വിദേശങ്ങളിലേക്ക് തൊഴില്‍ തേടിപൊകുന്ന സ്ത്രീജനങ്ങളുടെ സ്ഥിതി…

കേരളീയ കലകള്‍ക്ക് ഇന്ത്യയിലും ലോകത്തും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ സാംസ്‌കാരിക അമ്പാസഡര്‍മാര്‍ ഉണ്ടാവണമെന്ന് പ്രശസ്ത അഭിനേത്രി ശോഭന. ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ കലകള്‍ക്ക് ഇന്ത്യയില്‍…

ലോക കേരള സഭയില്‍ കേരളത്തിന്റെ കേളികൊട്ടുണര്‍ത്തിക്കൊണ്ട് മലയാളികളുടെ വാനം പാടി കെ.എസ് ചിത്ര ഗാനങ്ങള്‍ ആലപിക്കുകയും സ്വരമാധുരി കൊണ്ട് സഭയുടെയും അംഗങ്ങളുടെയും കയ്യടി നേടുകയും ചെയ്തു. സഭയില്‍ കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനവും…