ആലപ്പുഴ: പൊതുവിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എ്‌നിവരുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും സന്നദ്ധസേവകരും അണിനിരന്നപ്പോൾ രണ്ടു ദിവസത്തിനകം 119 സ്‌കൂളുകൾക്ക് പുതുമോടി. പ്രളയബാധിതമായ സ്‌കൂളുകളെ പഴയപടിയിലെത്തിക്കുന്നതിനും 29നും അധ്യയനത്തിന് തുടക്കനിടുന്നതിനുമായാണ് ശുചീകരണ യജ്ഞം തുടങ്ങിയത്.…

ആലപ്പുഴ: വെള്ളം കയറിയ വീടുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുൻപ് വൈദ്യുത സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ഇ .ബി ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ .വീടിന്റെ പരിസരങ്ങളിൽ ലൈൻ കമ്പി,സർവീസ് വയർ,എർത്ത് കമ്പി എന്നിവ പൊട്ടികിടക്കുന്നതോ, താഴ്ന്നു കിടക്കുന്നതോ…

ആലപ്പുഴ:ഒരു താലൂക്കിലുള്ളവരെ മുഴുവൻ പുറത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയ വലിയ ദൗത്യത്തിന്റെ അവസാന ഘട്ടമെത്തിയിരിക്കുന്നു. കുട്ടനാടിനെ പൂർണമായും പുനഃസ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. കുട്ടനാട്ടിൽ 28,29 തിയതികളിലെ ശുചീകരണ യജ്ഞത്തിന് ശേഷം പലരും വീട്ടിലേക്ക് മടങ്ങാനുള്ള…

ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ നടരത്തിപ്പിൽ ജില്ല ഭരണകൂടത്തിന്റെ പ്രവർത്തനം മികച്ചതെന്ന് യൂണിസെഫ് പ്രതിനിധി സംഘം. ജില്ലയിലെ ക്യാമ്പുകൾ സന്ദർശിക്കാനെത്തിയതായിരുന്നു ബങ്കു ബീഹാരി സർക്കാരിന്റെ നേതൃത്വത്തിലുള്ള യൂണിസെഫ് സംഘം. തന്റെ 20 വർഷത്തെ ഔദ്യോഗിക…

ആലപ്പുഴ ജില്ലാ കളക്ടർ എസ്.സുഹാസ് തിരുവോണ നാളിൽ ഓണസദ്യ ഉണ്ടത് ദുരന്തത്തിൽ രക്ഷകനാകാൻ തന്റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിൽ. വാടയ്ക്കൽ തയ്യിൽ വീട്ടിൽ പീറ്ററിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റർ തന്റെ മകൻ സിൽവർ സ്റ്റാർ…

ദുരിതാശ്വാസ ക്യാമ്പിൽ 15000 പേരുടെ ഓണസദ്യ ആലപ്പുഴ: കേരളത്തെ പിടിച്ചുലച്ച പ്രളയത്തെ തുടർന്ന് കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിച്ചവർക്കൊപ്പം തിരുവോണാ ഘോഷത്തിൽ പങ്കെടുത്ത് പൊതുമരാമത്ത് മന്ത്രി ജി…

ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതി അംഗങ്ങളുടെ ഒരു മാസത്തെ അലവൻസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ.ജലജ ചന്ദ്രൻ മന്ത്രി ജി.സുധാകരന് കൈമാറി. ശിശുക്ഷേമസമിതി ഭാരവാഹികളായ വി.പ്രതാപൻ, .എൻ .പവിത്രൻ.കെ.നാസർ.നസീർ പുന്നക്കൽ…

അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപ്പറ്റി മനസിലാക്കാന്‍ എത്തിയ നര്‍മ്മദാ ബചാവോ ആന്തോളന്‍ നേതാവ് മേധാ പട്കര്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസുമായി നിരണം പഞ്ചായത്ത് മുക്കില്‍ കൂടിക്കാഴ്ച നടത്തി. വലിയ ഡാമുകളിലേക്ക്…

ചെങ്ങന്നൂർ: കൊല്ലത്തുനിന്നും വന്ന മത്സ്യതൊഴിലാളികളാണ് ഞങ്ങളെ ഇന്ന് ഇവിടെയത്തിച്ചത്. ശരിക്കും ദൈവത്തിന്റെ പ്രതിപുരുഷന്മാർ. ട്രോളിങ് പോലുള്ള ക്ഷാമകാലത്ത് ഇനി അവരെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ശ്രീലേഖയും…

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകളും സ്ഥാപനങ്ങളും ഓഗസ്റ്റ് 24ന്‌ പ്രവർത്തിക്കേണ്ടതും ദുരിതാശ്വാസ ക്യാമ്പുകളിലും ഗോഡൗണിലും ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ജോലിക്കായി നിയോഗിച്ചിട്ടുള്ള സ്ഥലത്ത് ഹാജരാകേണ്ടതാണെന്ന് ജില്ല കളക്ടർ അറിയിച്ചു.