തകരാതെ നിൽക്കുന്ന വീടുകൾ വൃത്തിയാക്കുന്നതിന് അടിയന്തിര പ്രാധാന്യം ആലപ്പുഴ:മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെ ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്ൂകളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പംഗങ്ങളുമായി സംസാരിച്ചു. രാവിലെ 10.15 ന് പൊലീസ് പരേഡ്…

ആലപ്പുഴ: ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിലേയും ആലപ്പുഴയിലേയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. ഹൃസ്വമായ സന്ദർശനം ആയിരുന്നെങ്കിലും നിശ്ചയദാർഡ്യം തുളുമ്പുന്നതായി മുഖ്യമന്ത്രിയുടെ ഒരോ വാക്കും കുടുംബാംഗങ്ങൾ മനസിലാക്കി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെയും ആലപ്പുഴ ലജ്‌നത്തുൽ…

ജോലിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് മൂന്നുദിവസത്തേക്ക് ആവശ്യമുളള സാധനസമാഗ്രികൾ ഉടൻ എത്തിക്കണമെന്ന് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും. കളക്ടറേറ്റിൽ വിളിച്ചുചേർത്ത സംഭരണ ശാല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.…

ആലപ്പുഴ: കുട്ടനാടിന്റെ അടുത്ത ദൗത്യം എന്ന നിലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടൽ. ഉടമകൾ വീട് വീട്ടപ്പോൾ അനാഥരായ കാലികൾക്കും മൃഗങ്ങൾക്കും ഭക്ഷണവും സംരക്ഷണവുമായി മൃഗസംരക്ഷണ വകുപ്പിന്റെ 10 സംഘങ്ങൾ കർമനിരതരാണ്. കുട്ടനാട് താലൂക്കിലെ വൈശ്യംഭാഗം…

ആലപ്പുഴ ജില്ലയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 50 ഓണം-ബക്രീദ് പച്ചക്കറി വിപണികൾ ആരംഭിച്ചു. വിപണികൾ ഈ മാസം 24-ാം തീയതി വരെ പ്രവർത്തിക്കുന്നതാണ്. ഓണത്തിന് പച്ചക്കറിയുടെ വില പിടിച്ചു നിർത്തണ മെന്ന ഉദ്ദേശത്തോടെ ജില്ലയിലെ…

ആലപ്പുഴ: വെള്ളമിറങ്ങുന്നതോടെ ജല ഗതാഗതം പുനസ്ഥാപിക്കുമെന്ന് ജലഗാതഗത വകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ബോട്ട് ജെട്ടികളെല്ലാം മുങ്ങിപ്പോയതോടെ ബോട്ടുകളൊന്നും ഓടാത്ത സ്ഥിതിയാണുള്ളത്. വെള്ളമുയർന്നതിനാലും ശക്തമായ അടിയൊഴുക്ക് ഉള്ളതിനാലും ബോട്ടുകൾ ഓടിക്കാനാവില്ലെന്നും അവർ പറയുന്നു.ഏറെയാത്രക്കാരുണ്ടായിരുന്ന കുട്ടനാട് ഇപ്പോൾ…

ആലപ്പുഴ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ ലാൻഡിങ്ങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ചെങ്ങന്നൂർ ഐ.എച്.ആർ.ഡി. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും എയർഫോഴ്സ് സ്‌ക്വാഡ്രൺ ലീഡറുമായ അൻഷ വി. തോമസ്.  കോയമ്പത്തൂരിലെ എയർഫോഴ്സ് സ്പേസിൽ നിന്നുള്ള സുലൂർ…

ആലപ്പുഴ: ചെങ്ങന്നൂരിൽ ദിവസങ്ങളായി നടന്നുവന്ന രക്ഷാപ്രവർത്തനം സമാപ്തിയിലെത്തിയതായി സജി ചെറിയാൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇനി എവിടെയെങ്കിലും തുരുത്തിൽ ഒറ്റപ്പെട്ട ആരെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന പരിശോധന തുടരും. പ്രവർത്തനങ്ങളുടെ വിശദാംശം സംബന്ധിച്ച്…

ആലപ്പുഴ: പ്രളയത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുന്നവർക്ക് അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് പാമ്പുകളെ കണ്ടെത്തുന്നത്. പ്രളയ ജലത്തിൽ ഉഗ്ര വിഷമുള്ളതും അല്ലാത്തതുമായ പാമ്പുകളും വീടുകളിലേക്ക് ഒഴുകിയെത്തി. വീട് വൃത്തിയാക്കുമ്പോൾ കട്ടിലിനടിയിലും ജനലിലുമൊക്കെ ഇവയെ കണ്ടെത്തുന്നവരും കുറവല്ല.…

ആലപ്പുഴ: കനത്ത വെള്ളപ്പൊക്കത്തിലും മുടങ്ങാതെ സർവ്വീസ് നടത്തി ഒരു നാടിന്റെ മുഴുവൻ പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ ചങ്ങനാശ്ശേരി തിരുവല്ല റോഡുകൾ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി…