കൊല്ലം :ജില്ലയിൽ ഇന്ന് 606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 690 പേർ രോഗമുക്തി നേടി. സമ്പർക്കം മൂലം 596 പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപ്പറേഷനിൽ 92 പേർക്കാണ് രോഗബാധ.…
കൊല്ലം: കോവിഡ് പ്രതിസന്ധി തുടരവെ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുനലൂര്‍ മുന്‍സിപ്പാലിറ്റിയിലെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 18ന് ആരംഭിക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു. 21 സ്‌കൂളുകളിലും പി. ടി.…
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് പിഴചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, മേലില, നിലമേല്‍, പൂയപ്പള്ളി പ്രദേശങ്ങളില്‍ മൂന്നു…
കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാത്രമാണ് ഇളവെന്നും മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും രോഗഭീതി ഒഴിഞ്ഞിട്ടില്ല. പ്രതിരോധത്തിനായുള്ള മാനദണ്ഡങ്ങള്‍ അതേപടി തുടരും. രോഗവ്യാപനം…
കൊല്ലം: ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ 'അ' എന്ന് കൈപിടിച്ച് എഴുതിച്ച് അഫ്ര എന്ന കുഞ്ഞ് മിടുക്കിയെ അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി മലയാളം സ്വായത്തമാക്കിയ കലക്ടര്‍ 'ഹരിശ്രീ' കൂടി ചൊല്ലി…
ജില്ലയില്‍ 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 726 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 585 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 99 പേര്‍ക്കാണ്…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ രണ്ട് കേസുകള്‍ക്ക് പിഴ ചുമത്തി. ചടയമംഗലം, ചിതറ, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍,…
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകള്‍ വായ്പ കുടിശ്ശികയുടെ പേരില്‍ സര്‍ഫാസി നിയമം ഉപയോഗിച്ച് ഒഴിപ്പിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ദിശ യോഗം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ടും…
ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു.…
ജില്ലയില്‍ ഇന്നലെ (ഒക്ടോബർ 13) 767 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 580 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും സമ്പര്‍ക്കം വഴി 760 പേര്‍ക്കും നാല്…
