സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന 'അനന്തവിസ്മയം' പ്രദർശന വിപണനോത്സവത്തിൽ കൗതുകമൊരുക്കി പൊലീസ് വകുപ്പ്. കുറ്റവാളിയെ തത്സമയം കണ്ടെത്തുന്നതുൾപ്പെടെയുള്ള സംവിധാനങ്ങളാണ് പ്രദർശനത്തിന്റെ ഭാഗമായി മേളയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി സേനയിലെ നാല് ശ്വാനന്മാർ സുസജ്ജമായി…
തിരുവനന്തപുരം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുളളവരും, 35 വയസോ അതിനു മുകളിലോ പ്രായമുളളവരും, ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി,…
വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരുവിലാഞ്ചി വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് മേയ് 30, 31 ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. കൂടാതെ വാർഡിലുൾപ്പെട്ട സർക്കാർ-അർധസർക്കാർ…
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം മികവിന്റെ പാതയിലാന്നെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്നും മാറി പഠിക്കാനുള്ള അവസരമുണ്ടായാൽ മാത്രമേ മാറുന്ന ലോകത്ത് പുതിയ അറിവുകൾ നേടാൻ വിദ്യാർഥികൾക്ക് കഴിയൂ. അറിവുകൾ ദിനംപ്രതി…
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആർ-സി കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസാണ് യോഗ്യത. അപേക്ഷാഫോറം നന്ദാവനത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിശദവിവരം www.src.kerala.gov.in/www.srccc.in എന്നീ വെബ്‌സൈറ്റിലും 0471 2325101…
• മന്ത്രിസഭാ വാർഷികം; പങ്കെടുത്തത് പതിനായിരത്തിലധികം പേർ • പട്ടയവിതരണം, ലൈഫ് വീടുകളടക്കം ആയിരക്കണക്കിന് സഹായ പദ്ധതികളുടെ വിതരണം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമെന്ന് മന്ത്രി…
സംസ്ഥാന സർക്കാരിന്റെ രണ്ടുവർഷത്തെ ഭരണമികവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാതല ഉദ്ഘാടന ഘോഷയാത്രയിൽ അണിനിരന്നത് ആയിരങ്ങൾ. കാര്യവട്ടം ക്യാംപസിനു മുന്നിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം…
- ലൈഫ് 1431 പേർ പുതിയ വീട്ടിലേക്ക് - 2100 പേരുടെ ഭവനനിർമാണം തുടങ്ങുന്നു - വേളിയിൽ 50 കോടി രൂപയുടെ ടൂറിസം പദ്ധതി - തൈക്കാട് 28 കോടി രൂപ ചെലവിൽ ടൂറിസം…
കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കായി 16 ന് രാവിലെ ഒൻപതിന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ നടത്തും. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാൻ …
മുൻഗണന വിഭാഗത്തിൽ കടന്നുകൂടിയ 23,255 അനർഹരെ നീക്കി ജില്ലയിലെ റേഷൻ വിതരണത്തിനുള്ള മുൻഗണനാ വിഭാഗത്തിൽ അനർഹമായി കടന്നുകൂടിയ 23,255 പേരെ ഒഴിവാക്കിയതായി ജില്ലാ സപ്ലൈ ഓഫീസർ കെ സുരേഷ് കുമാർ അറിയിച്ചു. ഇവരെ കണ്ടെത്തി…