തൃശൂരിന് കലാകിരീടം മൂന്ന്ദിനം നീണ്ട റവന്യൂകലോത്സവത്തിന് ആവേശകരമായ പരിസമാപ്തി അടുത്ത വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിപുലമായ രീതിയില്‍ റവന്യൂ കലോത്സവം നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. കേരളത്തിലെ ഭൂമിസംബന്ധമായ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഇമവെട്ടാതെ…

തിരുവാതിരക്കളിയിൽ ജില്ലാ കലക്ടറുടെ സംഘം ഒന്നാമത് ലാളിത്യത്തിൽ തെളിഞ്ഞ തിരുവാതിരയുടെ ലാസ്യ സൗന്ദര്യം ഭാവതാളങ്ങളിൽ നിറച്ച് ജില്ലാ കലക്ടർ ഹരിത വി കുമാറും സംഘവും വേദി കീഴടക്കിയപ്പോൾ ജില്ലയുടെ പോയിന്റ് പട്ടികയിൽ വീണ്ടുമൊരു ഒന്നാം…

സംസ്ഥാന തലത്തിൽ നടന്ന പ്രഥമ റവന്യൂ കലോത്സവത്തിൽ കലാപ്രതിഭയായി ഇഞ്ചമുടി വില്ലേജ് ഓഫീസ് സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ ബി രാധാകൃഷ്ണൻ. ചിത്രരചന, ജലഛായം എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ലഭിച്ച ഒന്നാം സ്ഥാനങ്ങളാണ്…

സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങി നിന്ന താരങ്ങളൊക്കെ ഇന്നെവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സംസ്ഥാന റവന്യൂ കലോത്സവ വേദിയിലെ റോമി ചന്ദ്രമോഹൻ. ചുവപ്പ് നാടയിൽ കുരുങ്ങി പൊടിപിടിച്ച് തുടങ്ങിയ നിരവധി മനുഷ്യരുടെ സർഗശേഷിയെ വീണ്ടും വിളിച്ചുണർത്തിയതാവും…

ശുദ്ധ സാഹിത്യത്തിനും ഭാഷാ സ്നേഹത്തിനും ഔദ്യോഗിക തിരക്കുകൾ വിലങ്ങുതടിയല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് സംസ്ഥാന റവന്യൂ കലോത്സവവേദിയിലെ മത്സരാർത്ഥികൾ. സി എം എസ് സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ നടന്ന പുരുഷ - വനിത കവിതാലാപന മത്സരത്തിൽ വള്ളത്തോൾ…

നൃത്തനാട്യ താള വിസ്മയങ്ങളിൽ മാറ്റുരച്ച തൃശൂരിന്റെ റോമി ചന്ദ്രമോഹൻ അനുകരണ കലയിലും ഏകാഭിനയത്തിലും മുന്നിൽ. റവന്യൂ കലോത്സവത്തിലെ മിമിക്രി, മോണോ ആക്ട് മത്സരങ്ങളിലാണ് റോമി ഒന്നാമതായത്. തൃശൂർ ജില്ലാ കലക്ട്രേറ്റിൽ എസ്റ്റാബ്ലിഷ്മെന്റ് സെഷനിൽ ക്ലർക്കായി…

മധുര മീനാക്ഷിയുടെ കഥ വേദിയിൽ ആടിത്തിമർത്ത് നാടോടി നൃത്തം ഗ്രൂപ്പ്‌ വിഭാഗത്തിലും ഒന്നാമതായി തൃശൂർ ജില്ല. മീനാക്ഷിയമ്മയുടെ ജനനം, വളർച്ച, പ്രണയം, വിവാഹം എന്നിവയെല്ലാം കോർത്തിണക്കിയ പ്രകടനം അക്ഷരാർത്ഥത്തിൽ തേക്കിൻകാടിന്റെ കണ്ണഞ്ചിപ്പിച്ചു. വിവിധ നൃത്ത…

മൈലാഞ്ചി മൊഞ്ചത്തികളുടെ കുപ്പിവള കിലുക്കവും ഇശലിന്റെ താളവുമായി തൃശൂരിന്റെ ഖൽബിൽ ഇടം പിടിച്ച് വയനാടിന്റെ ഒപ്പന താളം. സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം…

കാണികളെ ആസ്വാദനത്തിൻ്റെ പാരമ്യതയിൽ  എത്തിച്ച്  നാടൻ കലാവിരുന്ന്. സംസ്ഥാന റവന്യൂ കലോത്സവ ഉദ്ഘാടനത്തിൻ്റെ ഭാഗമായി പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന കണ്ണൂർ ഫോക്‌ലോർ  അക്കാദമിയുടെ നാടൻ കലാവിരുന്നാണ് പൂരനഗരിയെ കൂടുതൽ ചടുലമാക്കിയത്. കലാകാരന്മാർ …

തൃശൂരിന് വേറിട്ട ശ്രവ്യാനുഭവം സമ്മാനിച്ച് സംസ്ഥാന റവന്യൂ കലോത്സവ വേദിയിൽ  ഇൻസ്ട്രുമെന്റ് വായനാ മത്സരം. ഫ്യൂഷൻ സംഗീതത്തിന്റെ മാസ്മരികത തീർത്ത മത്സരാർത്ഥികൾ സദസിന്റെയും കൈയടി ഏറ്റുവാങ്ങി. നാദം, അംഗുലി പ്രയോഗം,ലയം, മനോധർമ്മം, ചൊല്ശുദ്ധം എന്നിവ…