സഹകരണ മേഖല ജനങ്ങള്‍ക്ക് നല്‍കുന്നത് മികച്ച പിന്തുണയാണെന്നും ജനപക്ഷത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ മേല്‍…

നാട്ടരങ്ങിന് കോവില്‍മലയില്‍ സംസ്ഥാനതല തുടക്കം ഇടുക്കി:  പാര്‍ശ്വവത്ക്കരണമില്ലാത്ത ഒരു ക്ലാസില്‍ നിന്നും പാര്‍ശ്വവത്ക്കരണമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'നാട്ടരങ്ങ്' തീരദേശ,…

ജനകീയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ പട്ടയമേളയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു ഇടുക്കി ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ ചിരകാല സ്വപ്നമായ കൈവശഭൂമിക്ക് പട്ടയം…

വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മാറ്റങ്ങള്‍- മുഖ്യമന്ത്രി  വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍മ്മിക്കാനുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച്…

ഇടുക്കി ജില്ലയിൽ 204 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.176 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ്…

പൊൻമുടി ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പൊൻമുടി ഡാമിൻ്റെ രണ്ടു ഷട്ടറുകൾ 5ന്‌ രാവിലെ 6 മണി മുതൽ തുറന്നു വിടും. ഷട്ടറുകൾ 30 സെ.മീ. ഉയർത്തി 45…

ഒരു കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പൈനാവ് ഗവ. യു.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്…

സാധ്യമായ മേഖലകളിലെല്ലാം പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. ഇടുക്കി കട്ടപ്പന അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച രണ്ട് മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം വീഡിയോ…

ഇടുക്കി ജില്ലയിൽ 67 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 42 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ…

വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. ജില്ലയില്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണമടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി എം.എം…