പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 28നും തൃശൂര്‍ എളവള്ളി ഗ്രാമ പഞ്ചായത്തിലെ പറയ്ക്കാട് വാര്‍ഡില്‍ മാര്‍ച്ച് 3നും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം,…
എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസ് ഈമാസം 10 മുതല്‍ 12 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 'വൈവിധ്യങ്ങളിലൂടെ മുന്നോട്ട്' എന്നതാണ് ഇത്തവണത്തെ സഹകരണ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. 3000 പ്രതിനിധികളാണ്…
ബജറ്റ് പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം മലയാളം
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന്‍ ഫെബ്രുവരി ആറ്, 20 തിയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 27 ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റിനറി…
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ എ.കെ. ശശീന്ദ്രന്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തിലെ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി…
സംസ്ഥാന പട്ടിക ജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തുകയും റവന്യൂ റിക്കവറി നടപടി നേരിടുന്നതുമായ കാട്ടാക്കട താലൂക്ക് പരിധിയിലെ ഗുണഭോക്താക്കള്‍ക്കായി ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണിമുതല്‍…
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ വിഹിതമായ അഞ്ചു ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായ മുപ്പതിനായിരം രൂപയും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മമ്മിക്കുട്ടി മുഖ്യമന്ത്രിക്കു കൈമാറി.
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം സിറ്റി ജില്ലയിലെ 22 എസ്പിസി സ്‌കൂളുകളില്‍നിന്ന് കേഡറ്റുകള്‍ സമാഹരിച്ച 25,000 രൂപ സംഭാവന ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ്, സിറ്റി…
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സര്‍വശിക്ഷാ അഭിയാന്റെ വിഹിതമായി 24, 47,087 രൂപ സംഭാവന ചെയ്തു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന്‍, അസി. പ്രോജക്ട് ഡയറക്ടര്‍ അനിലാ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തുക…
സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനത്തിനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ട്. പക്ഷേ, വികസന പ്രവര്‍ത്തനങ്ങളുമായി…