വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് ഒപ്പമുണ്ട് ട്രിവാന്‍ഡ്രം. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒപ്പമുണ്ട് ട്രിവാന്‍ഡ്രം എന്ന സംഘടനയുടെ ശ്രമഫലമായി ഭക്ഷസാധനങ്ങള്‍, മരുന്നുകള്‍, തുണിത്തരങ്ങള്‍, സാനിട്ടറി നാപ്കീനുകള്‍, കുട്ടികളുടെ പാംപേഴ്‌സ് , കുപ്പിവെള്ളം, തലയണ,…

നിലവില്‍ പട്ടിണിയില്ലെന്ന് പ്രദേശവാസികള്‍ നെല്ലിയാമ്പതിയിലെ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന ഒറ്റപ്പെട്ട പോയ പ്രദേശത്തേയ്ക്ക്  130 ആര്‍.എ.എഫ്, 70 വോളണ്ടിയര്‍മാര്‍, 30 റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 20 കിലോയുടെ 200 ബാഗുകള്‍ തലച്ചുമടായി…

രൂക്ഷമായ പ്രളയക്കെടുതിയില്‍ നിശ്ചലമായ സംസ്ഥാനത്ത് മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കെഎസ്ആര്‍ടിസി. വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം പലസ്ഥലങ്ങളിലും റോഡ് ഗതാഗതം തടസപ്പെടുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍…

പത്തനംതിട്ട: ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ജലം ഇറങ്ങിത്തുടങ്ങി. തിരുവല്ല അപ്പര്‍കുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവ ര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടന്നുവരികയാണ്. തിരുവല്ലയില്‍ മാത്രം 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പത്തനംതിട്ടയിലും…

തിരുവനന്തപുരം: ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍…

ദുരിതബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന  ഹെലികോപ്ടറുകൾക്ക് ഇന്ധനം നിറയ്ക്കാൻ കൊല്ലം ,  പത്തനംതിട്ട ,ആലപ്പുഴ , കൊച്ചി ഐ എൻ എസ് നേവൽ സ്റ്റേഷൻ,  തൃശ്ശൂർ എന്നിവിടങ്ങളിൽ താത്കാലിക സംവിധാനം ഒരുങ്ങുന്നു.  ഇതിനുള്ള അനുമതി ഇന്ത്യൻ ഓയിൽ കോർപറേഷന്  എയർ ഹെഡ് ക്വാർട്ടേഴ്‌സ്  നൽകി.…

ആലപ്പുഴയിൽ ഇന്ന് ഉച്ച വരെ പ്രളയ ദുരിതത്തിൽ പെട്ടിരുന്ന 2,54,000 പേരെ രക്ഷിച്ചു. 935 ക്യാമ്പുകളിലായി 65,000 കുടുംബങ്ങളുണ്ട്. കുട്ടനാട് മേഖലയിൽ നിന്ന് 98 ശതമാനം പേരേയും രക്ഷപെടുത്തി. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ഊർജിതം.

പ്രളയ ബാധിത മേഖലകളിൽ ആവശ്യത്തിനു കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ തീവ്ര ശ്രമം നടക്കുന്നു. ഇന്നലെ ദക്ഷിണ മേഖലാ സർക്കിളിന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വാട്ടർ അതോറിട്ടി എത്തിച്ചത് 1,60,720 ലക്ഷം ലിറ്റർ…

 പത്തനംതിട്ടയിലേക്കു ജീവനക്കാരുടെ പ്രത്യേക സംഘം കെ.എസ്.ആർ.ടി.സി. കോട്ടയം വഴി എറണാകുളത്തേക്കുള്ള സർവീസ് പുനരാരംഭിച്ചു. പ്രളയക്കെടുതിയെത്തുടർന്ന് ഈ വഴിയുള്ള സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിൽ സർവീസ് നടത്തുന്നതിനായി 20 സെറ്റ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചു.…

പ്രളയദുരിതം നേരിടുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം കൈയും മെയ്യും മറന്ന് പൂര്‍ണസമയവും കര്‍മനിരതരായി പ്രവര്‍ത്തിക്കുകയാണ് ഹബ്ബുകളില്‍                പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍., അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്റര്‍, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, കോന്നി, റാന്നി, മല്ലപ്പള്ളി…