കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ വാർഡിലെ മുഖ്യജലസ്രോതസായ മാഞ്ഞാംകോട് ചിറ നവീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതുപോലെ തന്നെ സർക്കാർ പ്രാധാന്യം നൽകുന്ന…

സമാനതകളില്ലാത്ത നേട്ടമാണ് ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ചത്. കോവിഡ് മഹാമാരിയെയും നിപ്പയെയും അതിജീവിച്ച് കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിൽ…

ജനഹൃദയങ്ങളിലേക്ക് സർക്കാർ അടുത്തത്തിന്റെ കാഴ്ചയാണ് നവകേരള സദസ്സിലെ വൻ ജനാവലിയെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മഞ്ചേരി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ സംരക്ഷണമാണ്…

നവകേരള സദസിനെതിരേ അപവാദങ്ങളും വിവാദങ്ങളും പ്രചരിപ്പിക്കുന്നതിന് കോട്ടക്കൽ ആര്യവൈദ്യശാലയിൽപ്പോലും മരുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് നടന്ന കോട്ടക്കൽ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ…

അടിമാലി കുതിരയളക്കുടിയില്‍ എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മിനി ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രായഭേദമന്യേ പൊതുജനങ്ങള്‍ ഫിറ്റ്‌നസ് സെന്ററിനെ പ്രയോജനപ്പെടുത്തുന്നതിന് ഉദാഹരണമാണ് 65കാരന്‍ ചെല്ലപ്പന്‍ മുതല്‍ 17കാരന്‍ നന്ദു വരെയുള്ളവര്‍.…

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തനിക്ക് അരികില്‍ എത്തിയ 74 കാരിയായ ദേവികയമ്മയെ ചേര്‍ത്ത് പിടിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. തത്സമയം ലഭിക്കുന്ന പരാതിയിന്മേല്‍ നടപടി സ്വീകരിക്കാന്‍ 10 ദിവസം എടുക്കുമെന്നിരിക്കെ ഒറ്റയ്ക്ക് താമസിക്കുന്ന ദേവകിയമ്മയുടെ പ്രായത്തെയും…

ഭൂമിയുടെ അവകാശത്തിന് വേണ്ടിയുള്ള 15 കുടുംബങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് പീരുമേട് താലൂക്ക് അദാലത്തില്‍ വിരാമം. അദാലത്ത് വേദിയില്‍ നിന്ന് സ്വന്തം ഭൂമിയുടെ അവകാശികളായി അവര്‍ പുഞ്ചിരിയോടെ മടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും അത് സന്തോഷാനുഭവമായി. സംസ്ഥാന…

*ആകെ ലഭിച്ച പരാതികള്‍ 409 പീരുമേട് താലൂക്ക് അദാലത്തില്‍ തീര്‍പ്പായത് പരിഹാരമില്ലാതെ കിടന്ന 217 ഓളം പരാതികള്‍ക്ക്. കൂടാതെ 15 പേര്‍ക്ക് പട്ടയവും 2021 ലെ പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട…

മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേട്ട് പരിഹരിക്കുന്നതിനായി സംസ്ഥാനത്തെമ്പാടും നടത്തുന്ന പരാതിപരിഹാര അദാലത്തുകള്‍ ഈ സര്‍ക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും…

ഓട്ടിസം ബാധിച്ച മകനെയും, വൃദ്ധമാതാവിനെയും കൂട്ടിയാണ് തൊടുപുഴ കുമ്മംകല്ല് സ്വദേശി കുന്നുംപുറത്ത് അബ്ദുൾ നാസറും ഭാര്യ ഖദീജയും തൊടുപുഴയിലെ പരാതി പരിഹാര അദാലത്തിനെത്തിയത്. 90 ശതമാനം സെറിബ്രൽ പാർസിയും ഓട്ടിസവും ബാധിച്ച മകൻ മുഹമ്മദ്…