ലോക കേരള സഭ വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നന്ദി അറിയിച്ചു.  ലോക കേരള സഭ കേരളത്തിന്റെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി…

രണ്ടാം ലോക കേരള സഭ ആറു  പ്രമേയങ്ങൾക്ക് അംഗീകാരം നൽകി. പിഎം ജാബിർ അവതരിപ്പിച്ച 'സുസ്ഥിര വികസനത്തിന് അന്താരാഷ്ട്ര കുടിയേറ്റ നയരേഖയിൽ പ്രവാസികളും പ്രവാസവും ആതിഥേയ രാജ്യത്തിന്റെയും  മാത്രരാജ്യത്തിന്റെയും  വികസനത്തിൽ നിർണായക ചാലക ശക്തിയാണെന്ന…

* പ്രവാസികൾ കൈയേറിയുണ്ടാക്കിയതാണ് ഇന്നത്തെ കേരളം: പി ടി * ലോക കേരള സഭ പ്രവാസികൾക്ക് മേൽവിലാസം നൽകി: മാനസി * പ്രവാസ ലോകത്ത് നിന്ന് ആശയങ്ങൾ സമാഹരിക്കപ്പെടണം: മുരളി തുമ്മാരുകുടി ലോക കേരള…

പ്രവാസ സമൂഹത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളുടെയും നിക്ഷേപ അവസരങ്ങളുടെയും വിപുലമായ ചർച്ചയാണ് ലോക കേരള സഭയിൽ നടന്നത്.  ലോകരാജ്യങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ച്  അതത് രാജ്യത്തെ പ്രതിനിധികൾ സമ്മേളിക്കുകയും പ്രവാസ സമൂഹം നേരിടുന്ന വിവിധ…

ലോക കേരളസഭയുടെ രണ്ടാം ദിനത്തിൽ നടന്ന മേഖലാ സമ്മേളനങ്ങളിൽ പ്രവാസാനന്തര പുനരധിവാസം എന്ന വിഷയത്തിൽ ധാരാളം   നിർദ്ദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. വിദേശത്തെ തൊഴിലിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസി മലയാളികളെ പുനരധിവസിപ്പിക്കാനായി സംസ്ഥാന സർക്കാർ…

ലോക കേരള സഭയ്ക്ക് നിയമപരമായ ആധികാരികത നൽകുകയെന്ന ലക്ഷ്യത്തോടെ ലോക കേരള സഭ കരട് ബിൽ സമ്മേളനത്തിൽ അവതരിപ്പിച്ചു. ലോക കേരള സഭയുടെ നിർവചനം, രൂപീകരണം, ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, അംഗത്വം, യോഗങ്ങൾ, സ്റ്റാന്റിംഗ് കമ്മിറ്റികൾ,…

ലോക കേരളസഭയുടെ രണ്ടാം ദിനത്തിൽ സംഘടിപ്പിച്ച മേഖല സമ്മേളനങ്ങളിൽ ഏഷ്യയിലെ ഇതര രാജ്യങ്ങൾ എന്ന മേഖലയെ സംബന്ധിച്ച ചർച്ച യിൽ തെക്കുകിഴക്കൻ ഏഷ്യയിലെ തൊഴിൽ, വ്യവസായ സാധ്യതകൾ കേരളം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. ഫിലിപ്പൈൻസിലെ…

കേരളത്തിൽ നിന്നും  പശ്ചാത്യ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ, പാശ്ചാത്യ ഭാഷാ പ്രാവീണ്യം സംബന്ധിച്ച വിഷയങ്ങൾ, തൊഴിൽ പരമായ പ്രശ്നങ്ങൾ എന്നിവ ലോക കേരള സഭയുടെ രണ്ടാം ദിനത്തിൽ ചർച്ചാ…

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് വിമാനസർവീസ് വേണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ലോക കേരള സഭയിൽ ആവശ്യമുന്നയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ നാട്ടിലെത്തേണ്ട സാഹചര്യങ്ങളിൽ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളെക്കുറിച്ചാണ് അവർ ഏറെയും പങ്കുവച്ചത്.  നാട്ടിലേക്കുള്ള വിമാന സർവീസുകളുടെ…

ലോക കേരളവും കലാസാംസ്‌കാരിക രംഗവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി. 36 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മലയാളം മിഷൻ പ്രവർത്തങ്ങൾ ഏറെ ആവേശകരമാണെന്ന് പ്രതിനിധികൾ പറഞ്ഞു.…